ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍

ആലപ്പുഴ| പാര്‍ട്ടി അംഗത്വം പുതുക്കാത്തതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. അതിനാല്‍ ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തുടര്‍ന്ന് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ …

ഇനി സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ Read More

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി

തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും …

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി Read More

തൊണ്ടിമുതൽ കേസ് : ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഫെബ്രുവരി 16 തിങ്കളാഴ്ച

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ ഫെബ്രുവരി 16 തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 12 വ്യാഴാഴ്ച കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. …

തൊണ്ടിമുതൽ കേസ് : ആന്‍റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഫെബ്രുവരി 16 തിങ്കളാഴ്ച Read More

ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക്

പാലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ൽകു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര‍്യ​സ​മ​ര …

ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് Read More

ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടികൾ ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബാ​ർ കൗ​ൺ​സി​ലി​ന്‍റെ മൂ​ന്നം​ഗ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് വി​ഷ​യം പ​രി​ശോ​ധി​ക്കു​ക. ആ​ന്‍റ​ണി രാ​ജു​വി​നും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്കും ബാ​ർ കൗ​ൺ​സി​ൽ നോ​ട്ടീ​സ് …

ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടികൾ ബാ​ർ കൗ​ൺ​സി​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും Read More

മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി | മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. എറെ നാളിയി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. 2026 ജനുവരി 6 ചൊവ്വാഴ്ച വൈകീട്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ …

മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു Read More

തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ. കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം| തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ …

തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ. കുറ്റക്കാരനെന്ന് കോടതി Read More

ട്രെയിൻ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി

ന്യൂഡൽഹി: സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു.  കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. പരാതി പറഞ്ഞിട്ട് …

ട്രെയിൻ യാത്രയ്ക്കിടെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി Read More

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബി. ​നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. വാ​ൽ​മീ​കി കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. പ​ട്ടി​ക വ​ർ​ഗ കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു തുക മാ​റ്റി ക​ർ​ണാ​ട​ക …

ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി നാ​ഗേ​ന്ദ്ര​യു​ടെ എ​ട്ടു കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ഇ​ഡി Read More

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സിന് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ടി​​​ല്‍ ഫെ​​​മ ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ഡി (എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്) അ​​​ഡ്ജ്യു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി, മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മു​​​ന്‍മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നും കി​​​ഫ്ബി മു​​​ന്‍ സി​​​ഇ​​​ഒ കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മും ന​​​ല്‍കി​​​യ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. മൂ​​​ന്നു …

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് : കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സിന് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ Read More