
റിപ്പോര്‍ട്ട്
വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
May 28, 2021
കൊച്ചി: മരടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍(49) അന്തരിച്ചു. തലക്കേറ്റ ഗുരുതരമായി പരിക്കിനെതുടര്‍ന്ന് കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. 2021 യൈ്...
Read full story


