റിപ്പോര്‍ട്ട്

ലാലു പ്രസാദിന്റെ ആരോഗ്യനില അതീവ ഗുരുതരം

By ന്യൂസ് ഡെസ്ക് January 22, 2021
ന്യൂഡല്‍ഹി: മുന്‍ ബീഹാര്‍ മുഖ്യന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ...
Read full story