
റിപ്പോര്‍ട്ട്
പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍പ്പെട്ട നാലുയുവാക്കള്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 23, 2020
മംഗളൂരു: കാല്‍ നടക്കാരില്‍ നിന്ന പോലീസ് ചമഞ്ഞ് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തില്‍ പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സക്കീര്‍ഹുസൈന്‍ (26), അക്ഷയ് സജ്ജയ ഗോസാവി (22), കമ്പാര്‍ റഹിം മിര്‍സ (32),ശഹറൂഖ്ബണ്ടെ നവാസ് ശൈഖ് (24) എന്നിവരാണ് അറസ്റ്റിലായത്....
Read full story


