വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യ വിതരണം നടത്തിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യ വിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. പളളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിക്കുന്ന എസ്.സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു മദ്യസല്‍ക്കാരം. ഇവരില്‍ നിന്ന് മദ്യവും ഒഴിഞ്ഞമദ്യകുപ്പികളും പോലീസ് പിടിച്ചെടുത്തു. തോട്ടം …

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യ വിതരണം നടത്തിയ സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ Read More