തൃശൂര്‍: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന്‌ സുഹൃത്തുക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുളയം സ്വദേശി പ്രശാന്തിനെയാണ്‌ തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്‌....
Read full story