പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ

കൊട്ടാരക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വാളകം ആണ്ടൂര്‍ ശാലിനിവിലാസം വീട്ടില്‍ ശശി (56) ആണ്‌ കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയോട്‌ ഇയാള്‍ പണം കടം ചോദിച്ചിരുന്നെന്നും അത്‌ നല്‍കാത്തതിലുളള വിരോധം നിമിത്തമാണ്‌ പെണ്‍കുട്ടിയെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ Read More