
റിപ്പോര്‍ട്ട്
കോവിഡ്-19 മഹാമാരിയെ തുടർന്ന് രാജ്യത്ത് കുടുങ്ങിപ്പോയ വിദേശ പൗരന്മാരുടെ വിസ / താമസ അനുമതി കാലയളവ് 2021 ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
June 4, 2021
കോവിഡ് മഹാമാരിയെ തുടർന്ന് 2020 മാർച്ചിന് ശേഷം സാധാരണ യാത്രാ വിമാനസർവീസുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, മാർച്ചിന് മുൻപായി ഇന്ത്യയിലെത്തിയ, സാധുതയുള്ള ഇന്ത്യൻ വിസകൾ കൈവശം ഉള്ള വിദേശ പൗരന്മാർക്ക് രാജ്യത്ത് തുടരേണ്ടതായി വന്നിട്ടുണ്ട്. ഇത്തരം...
Read full story

