
കാഠ്മണ്ഡു: എവറസറ്റ് കീഴടക്കിയെന്ന് പറഞ്ഞ് പറ്റിച്ച ഇന്ത്യാക്കാരായ 2 പേര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നരേന്ദര്‍ സിംഗ് യാദവ്, സീമറാണി ഗോസ്വാമി എന്നിവര്‍ക്കാണ് നേപ്പാളില്‍ ആറ് വര്‍ഷത്തേക്ക് പര്‍വതാരോഹണ വിലക്കേര്‍പ്പെടുത്തിയത്. 2016ല്‍ ഇവര്‍ എവറസ്റ്റ്...



