ജഡ്ജിമാരെ അപമാനിക്കല്‍: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

August 9, 2021

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രണ്ടു പേരെക്കൂടി സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഭീഷണികളെപ്പറ്റി കീഴ്ക്കോടതി ജഡ്ജിമാര്‍ പരാതിപ്പെട്ടാലും സി.ബി.ഐ. ഗൗനിക്കാറില്ലെന്നു സുപ്രീം കോടതി നിശിതമായ വിമര്‍ശനം ഉന്നയിച്ചതിനു …