
റിപ്പോര്‍ട്ട്
മാര്‍ച്ച് ഏഴിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനമെന്ന് നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
February 23, 2021
ഗുവാഹത്തി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ധീമാജിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയിലാണ്, 2016ല്‍ മാര്‍ച്ച് നാലിനായിരുന്നു ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. അതിനു സമാനമായി ഇത്തവണയും മാര്‍ച്ച്...
Read full story

