പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് (ഡിസംബർ 30) ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (ഡിസംബർ30) പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത് .പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. …

പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് (ഡിസംബർ 30) ഹൈക്കോടതിയിൽ Read More

സു​ര​ക്ഷാ വീ​ഴ്ച​ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി​യു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്ത് പ​ശു

ല​ക്നോ: ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഗോ​ര​ഖ്നാ​ഥ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെത്തിയ മു​ഖ്യ​മ​ന്ത്രി ​യോ​ഗി ആ​ദി​ത്യ​നാ​ഥ് ​കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് പ​ശു. .പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പ​ശു മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു .ഇ​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പ​ശു​വി​നെ ത​ട​യു​ക​യും ദൂ​രേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​റെ …

സു​ര​ക്ഷാ വീ​ഴ്ച​ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി​യു​ടെ നേ​രെ പാ​ഞ്ഞ​ടു​ത്ത് പ​ശു Read More

അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കോടതി വിധി

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിലെ 1711 പേജുള്ള വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതി ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധിപകര്‍പ്പില്‍ പറയുന്നു. ഗുഢാലോചന തെളിയിക്കുന്നതില്‍ പരാജയപ്പെട്ട അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി …

അന്വേഷണസംഘത്തിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കോടതി വിധി Read More

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം | ശബരിമല സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ …

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി Read More

ജുമുഅ നമസ്‌കാരത്തിന് തടസ്സം : ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ്

.മഞ്ചേരി | കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം ജുമുഅ നമസ്‌കാരത്തിന് തടസ്സമുണ്ടാക്കുന്നതിനാല്‍ പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. .ഈ മാസം 31ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12:45 …

ജുമുഅ നമസ്‌കാരത്തിന് തടസ്സം : ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് Read More

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച് കമലാ ഹാരിസ്

. ലണ്ടൻ: 2028-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. തൻ്റെ കരിയർ അവസാനിച്ചിട്ടില്ലെന്നും, വീണ്ടും പ്രസിഡൻ്റ് പദവി ലക്ഷ്യമിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹാരിസ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭാവിയിൽ …

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച് കമലാ ഹാരിസ് Read More

2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവർക്ക്

സ്വീഡന്‍ | 2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. നവീകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ നോബേല്‍ പ്രഖ്യാപനം …

2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവർക്ക് Read More

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും കോടതി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൻ്റെ ചോദ്യം. കോടതിയുടെ ചോദ്യങ്ങൾ ‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ …

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്ന് ഹൈക്കോടതി Read More

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു

തിരുവനന്തപുരം | സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായേക്കാവുന്ന സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായ്ക്കളുടെ ദയാവധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗം ബാധിച്ച നായ്ക്കളെ കണ്ടെത്തി ദയാവധത്തിന് വിധേയമാക്കാം. വകുപ്പു മന്ത്രി …

സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമാവുന്നു Read More

കനത്ത മഴ തുടരുന്നു. ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ഇടുക്കി : ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന. സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 16 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. .എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല, നഷ്ടപ്പെടുന്ന പഠന …

കനത്ത മഴ തുടരുന്നു. ; ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂൺ 16)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു Read More