2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവർക്ക്

സ്വീഡന്‍ | 2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവരാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. നവീകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

ഈ വര്‍ഷത്തെ നോബേല്‍ പ്രഖ്യാപനം പൂര്‍ത്തിയായി.

ഇതോടെ വിവിധ മേഖലയിലെ ഈ വര്‍ഷത്തെ നോബേല്‍ പ്രഖ്യാപനം പൂര്‍ത്തിയായി. സാമ്പത്തിക ശാസ്ത്ര നോബല്‍ ഡിസംബര്‍ 10 ന് മറ്റ് നോബേല്‍ അവാര്‍ഡുകള്‍ക്കൊപ്പം സമ്മാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →