ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ …

ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു Read More

ഭക്ഷ്യ വിഷബാധ : തൃശൂരിൽ പതിമൂന്ന് വയസുകാരൻ മരിച്ചു

തൃശൂർ : തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധ മൂലമെന്ന് ആരോപണം. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2023 മെയ് 4 ന് മരിച്ചത്. കഴിഞ്ഞ ദിവസം …

ഭക്ഷ്യ വിഷബാധ : തൃശൂരിൽ പതിമൂന്ന് വയസുകാരൻ മരിച്ചു Read More

മുട്ടക്കറിയിൽ പുഴു; ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികൾ ആശുപത്രിയിൽ

ഇടുക്കി: വാഗമണ്ണിൽ ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾക്കാണ് പുഴുവിന്റെ ഭാഗം കിട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു …

മുട്ടക്കറിയിൽ പുഴു; ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ആറു കുട്ടികൾ ആശുപത്രിയിൽ Read More

കെട്ടിക്കിടന്ന്, പഴകി ഭക്ഷ്യസുരക്ഷാ കേസുകളും! സംസ്ഥാനത്ത് തീർപ്പാകാനുള്ളത് 1500 ലധികം കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ കെട്ടിക്കിടക്കുന്നു. കേസുകൾ തീർപ്പാക്കാൻ വലിയ കാലതാമസമാണ് നേരിടുന്നത്. 2015 മുതലുള്ള കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേകം കോടതിയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഭക്ഷ്യ …

കെട്ടിക്കിടന്ന്, പഴകി ഭക്ഷ്യസുരക്ഷാ കേസുകളും! സംസ്ഥാനത്ത് തീർപ്പാകാനുള്ളത് 1500 ലധികം കേസുകൾ Read More

ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ റോസ് ഡെയ്ൽസ് സ്‌കൂളിലെ 13 വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. സ്‌കൂൾ വാർഷികത്തിന് വിതരണം ചെയ്ത് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുമണ്ണിലെ ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് ബിരിയാണി വാങ്ങിയത്. 200 ചിക്കൻ ബിരിയാണിയായിരുന്നു വരുത്തിച്ചത്. ഭക്ഷണം കഴിച്ച …

ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ Read More

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ തിരൂർ മേൽമുറി, പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീൻ (20) എന്നയാളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു .2023 ജനുവരി 29ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തുവരുത്തിയ …

ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

ഇടുക്കി നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ്മ കഴിച്ച മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ

ഇടുക്കി: നെടുങ്കണ്ടത്ത് ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. നെടുങ്കണ്ടം സ്വദേശിയായ ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കും ഏഴു വയസ്സുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. 2023 ജനുവരി ഒന്നിനാണ് സംഭവം. നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽനിന്നാണ് ഇവർ ഷവർമ്മ വാങ്ങിയത്. ആരോഗ്യപ്രശ്‌നം …

ഇടുക്കി നെടുങ്കണ്ടത്തുള്ള ക്യാമൽ റെസ്‌ട്രോ എന്ന സ്ഥാപനത്തിൽ നിന്ന് ഷവർമ്മ കഴിച്ച മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ Read More

കാസർഗോഡ് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു

കാസർകോഡ്: ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. കാസർഗോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. …

കാസർഗോഡ് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ച് പെൺകുട്ടി മരിച്ചു Read More

ഭക്ഷ്യവിഷബാധ : സർക്കാരിനെതിരെ വിമർശനവുമായി നടൻ ഷോബി തിലകൻ

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് പൊലീസിലും ഭക്ഷ്യസുരക്ഷാ വകുപ്പിലും പരാതി നൽകി 10 വർഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നടൻ ഷോബി തിലകൻ..2012 ജൂലായ് മാസത്തിലാണ് തനിക്ക് ഈ ദുരനുഭവം ഉ.ണ്ടായത്. …

ഭക്ഷ്യവിഷബാധ : സർക്കാരിനെതിരെ വിമർശനവുമായി നടൻ ഷോബി തിലകൻ Read More

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ

കോട്ടയം : സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് …

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ Read More