പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു
അമൃത്സര്‍|നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. തുടര്‍ന്ന് ഒക്ടോബർ 9 വ്യാഴാഴ്ച അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് തീരാ …
പ്രഫഷണല്‍ ബോഡി ബില്‍ഡർ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു Read More