അമൃത്സര്‍|നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വരീന്ദര്‍ സിങ്. തുടര്‍ന്ന് ഒക്ടോബർ 9 വ്യാഴാഴ്ച അഞ്ചുമണിയോടെ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് തീരാ...
Read full story
തൃശൂര്‍ പഴയന്നൂര്‍ കുമ്പളക്കോട് കൂനാം പൊറ്റ വീട്ടില്‍ അരുണിന്റെ ഭാര്യ രമ്യ (26) കഴിഞ്ഞദിവസം പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. രമ്യയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണ് എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്....
Read full story