പ്രളയം അതിജീവിച്ചെത്തി, റോഡില്‍ തളര്‍ന്നുറങ്ങി കാണ്ടാമൃഗം: വൈറലായി വീഡിയോ
കാസിരംഗ: പ്രളയക്കെടുതി രൂക്ഷമായ അസമില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ മുങ്ങിയ കാസിരംഗ ദേശീയ പാര്‍ക്കിലെ പ്രളയ ജലത്തില്‍ നിന്ന് നീന്തിയെത്തിയ കാണ്ടാമൃഗം ദേശീയപാതയില്‍ തളര്‍ന്ന് കിടന്ന് ഉറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാണ്ടാമൃഗത്തിന് ശല്യമാകാത്ത വിധത്തില്‍ …
പ്രളയം അതിജീവിച്ചെത്തി, റോഡില്‍ തളര്‍ന്നുറങ്ങി കാണ്ടാമൃഗം: വൈറലായി വീഡിയോ Read More