തിരുപ്പതി ക്ഷേത്രം വെള്ളകെട്ടില്‍, തീര്‍ത്ഥാടകര്‍ കുടുങ്ങി; ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചിറ്റൂര്‍ ജില്ലയുടെ പല ഭാഗങ്ങളും കനത്ത മഴയില്‍ ദുരിതം നേരിടുകയാണ്. തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ക്ഷേത്രദര്‍ശനത്തിനെത്തിയ നൂറുകണക്കിന് …

തിരുപ്പതി ക്ഷേത്രം വെള്ളകെട്ടില്‍, തീര്‍ത്ഥാടകര്‍ കുടുങ്ങി; ആന്ധ്രാപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ Read More

തമിഴ്നാട്ടില്‍ പ്രളയക്കെടുതി മരണം 12 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ഇതുവരെ 12 പേര്‍ മരിച്ചു. ദുരിതാശ്വാസ മാനേജ്മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് കണക്ക് പുറത്തുവിട്ടത്. വെള്ളക്കെട്ടും മറ്റ് അപകടങ്ങളും രൂക്ഷമായ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയുടെ 11 ടീമുകളെ നിയോഗിച്ചു. കൂടാതെ സംസ്ഥാന ദുരിതാശ്വാസ സേനയുടെ …

തമിഴ്നാട്ടില്‍ പ്രളയക്കെടുതി മരണം 12 ആയി ഉയര്‍ന്നു Read More

തമിഴ്നാട്ടില്‍ മഴക്കെടുതി മരണം അഞ്ചായി: 538 കുടിലുകളും നാലു വീടുകളും തകര്‍ന്നു

ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മരണം അഞ്ചായി.538 കുടിലുകളും നാലു വീടുകളും പൂര്‍ണമായും തകര്‍ന്നു. അടുത്ത നാലു ദിവസങ്ങള്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാടിനു പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത നാലു ദിവസം കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ …

തമിഴ്നാട്ടില്‍ മഴക്കെടുതി മരണം അഞ്ചായി: 538 കുടിലുകളും നാലു വീടുകളും തകര്‍ന്നു Read More

ചെന്നൈയില്‍ പെയ്തത് 2015നു ശേഷമുള്ള ഏറ്റവും ശക്തമായ മഴ: വിദ്യാലയങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്നാട്ടില്‍ തലസ്ഥാനമായ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്നലെ രാവിലെ എട്ടരവരെ 36 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ മാത്രം 21-23 സെന്റീമീറ്റര്‍ മഴ ലഭിച്ചു. 2015നു ശേഷം നഗരത്തില്‍ പെയ്ത ഏറ്റവും ശക്തമായ മഴയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നുങ്കമ്പാക്കത്തും അമ്പാട്ടൂരിലും …

ചെന്നൈയില്‍ പെയ്തത് 2015നു ശേഷമുള്ള ഏറ്റവും ശക്തമായ മഴ: വിദ്യാലയങ്ങള്‍ക്ക് അവധി Read More

ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കാലാവസ്ഥ പ്രവചനാതീതമെന്ന് റവന്യു മന്ത്രി; മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത

കൊച്ചി: മുല്ലപ്പെരിയാറിന്റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. സര്‍ക്കാര്‍‌ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടർത്തരുത് എന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി …

ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കാലാവസ്ഥ പ്രവചനാതീതമെന്ന് റവന്യു മന്ത്രി; മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത Read More

എരുമേലിയിൽ അതിതീവ്രമഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ

കോട്ടയം: പ്രളയഭീതിയുണ‍ർത്തി എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽ വാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്‌ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും …

എരുമേലിയിൽ അതിതീവ്രമഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ Read More

നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111

കാഠ്‌മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി. നിരവധി പേർക്ക് പരിക്കേറ്റു. 35 പേരെ കാണാതായി. മൂന്ന് പ്രവിശ്യയിലായി 2,59,000 മെട്രിക് ടൺ അരി നശിച്ചു. ഹിമാലയത്തിലെ കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന് നേപ്പാളിലെ ടംലിംഗിൽകുടുങ്ങിയ നാല് വിദേശികൾ …

നേപ്പാളില്‍ മഴക്കെടുതി രൂക്ഷം: മരണം 111 Read More

പ്രളയക്കെടുതി: കേരളത്തിന് 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ഡല്‍ഹിയില്‍ …

പ്രളയക്കെടുതി: കേരളത്തിന് 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം Read More

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു

ഡെറാഡൂണ്‍: കനത്ത മഴയില്‍ ഉത്തരാഖണ്ഡിലുണ്ടായത് 64 മരണം. 11 പേരെ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്.മരിച്ചവരില്‍ പത്തോളം പേര്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ സഞ്ചാരികളാണ്.നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി അമിത് ഷാ അറിയിച്ചു. വൈദ്യുതോത്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകാതെ പുനരാരംഭിക്കും. മൊെബെല്‍ ശൃംഖല ഏതാണ്ട് …

ഉത്തരാഖണ്ഡില്‍ മരണ സംഖ്യ 64 ആയി ഉയര്‍ന്നു Read More

പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍

ആലപ്പുഴ: പമ്പയിലെ ജലനിരപ്പുയർന്നതോടെ പമ്പാനദിയോടു ചേർന്ന ചെങ്ങന്നൂർ നഗരസഭയിലെ എട്ട്, ഒൻപത് വാർഡുകളിൽപ്പെട്ട ഇടനാട് കിഴക്ക്, ഇടനാട് പടിഞ്ഞാറ് ഭാഗങ്ങളിലേയും പുത്തൻകാവു മേഖലയിലേയും അച്ചൻകോവിൽ ആറ് അതിരിട്ടൊഴുകുന്ന വെണ്മണി പഞ്ചായത്തിലേയും നിരവധി വീട്ടുകളിലും വെള്ളം കയറി. വെണ്മണി കല്യാത്ര ജംഗ്ഷനു സമീപത്തെ …

പമ്പയിൽ ജലനിരപ്പ് ഉയർന്നു: നിരവധി വീടുകള്‍ വെളളത്തില്‍ Read More