പ്രളയമുഖത്ത് സന്നദ്ധ സേവനവുമായി ഉദ്യോഗാര്‍ഥികള്‍

കണ്ണൂർ: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം യുവതീ യുവാക്കളാണ് സന്നദ്ധ …

പ്രളയമുഖത്ത് സന്നദ്ധ സേവനവുമായി ഉദ്യോഗാര്‍ഥികള്‍ Read More

ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം

ചണ്ഡീഗഡ്: ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശം. ഷിംലയില്‍ മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചു. ജൂലൈ 6 ന് പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയിലും മിന്നല്‍ പ്രളയത്തിലും നിരവധി പേരെ കാണാതായി. രാത്രി മുതല്‍ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്.ഷിംലയിലെ ധല്ലി …

ഹിമാചലില്‍ മേഘവിസ്ഫോടനം: ഒരു മരണം Read More

ബംഗ്ലാദേശിൽ പ്രളയം രൂക്ഷമായി: നാല്പതോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ

ബംഗ്ലാദേശ്: ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 2022 ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 21/06/22 ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. …

ബംഗ്ലാദേശിൽ പ്രളയം രൂക്ഷമായി: നാല്പതോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ Read More

പത്തനംതിട്ട: നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ …

പത്തനംതിട്ട: നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും: ജില്ലാ കളക്ടര്‍ Read More

സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്. …

സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ് Read More

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍

കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു. …

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്‍ Read More

കനത്ത മഴ: തമിഴ്നാട്ടില്‍ 7 ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടിലെ തലസ്ഥാന നഗരമായ ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനാണ് വിഭ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളില്‍ …

കനത്ത മഴ: തമിഴ്നാട്ടില്‍ 7 ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി Read More

ആന്ധ്രയ്രിലെ 500 വര്‍ഷം പഴക്കുമുള്ള ജലസംഭരണിയില്‍ വിള്ളല്‍: ഗ്രാമങ്ങളില്‍ നിന്ന് ജനത്തെ ദ്രുതഗതിയില്‍ ഒഴിപ്പിക്കുന്നു

അമരാവതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലതും 500 വര്‍ഷം പഴക്കുമുള്ളതുമായ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായല ചെരിവ് ജലസംഭരണിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്ക് പിന്നാലെ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്നും …

ആന്ധ്രയ്രിലെ 500 വര്‍ഷം പഴക്കുമുള്ള ജലസംഭരണിയില്‍ വിള്ളല്‍: ഗ്രാമങ്ങളില്‍ നിന്ന് ജനത്തെ ദ്രുതഗതിയില്‍ ഒഴിപ്പിക്കുന്നു Read More

ആന്ധ്രയിൽ അതിവൃഷ്ടിയും പ്രളയവും; ബസുകൾ ഒഴുക്കിൽപ്പെട്ട് 25 മരണം; 100ൽ അധികം പേരെ കാണാതായി

അമരാവതി: ആന്ധ്രാപ്രദേശിൽ അതിവൃഷ്ടിയും പ്രളയവും. ബസുകൾ ഒഴുക്കിൽപ്പെട്ട് 25 പേർ മരിച്ചു. 100ൽ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. റോഡ് – റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പ്രളയ ദുരിത പ്രദേശത്തേയ്‌ക്ക് രക്ഷാ പ്രവർത്തനത്തിന് പോയ …

ആന്ധ്രയിൽ അതിവൃഷ്ടിയും പ്രളയവും; ബസുകൾ ഒഴുക്കിൽപ്പെട്ട് 25 മരണം; 100ൽ അധികം പേരെ കാണാതായി Read More

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം …

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം Read More