മുംബൈ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

മുംബൈ | മുംബൈയില്‍ വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. എയര്‍ ഇന്ത്യയുടെ മുംബൈ – കോയമ്പത്തൂര്‍ വിമാനവും ഇന്‍ഡിഗോയുടെ ഹൈദരാബാദ് – മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ …

മുംബൈ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു Read More

തു​ർ​ക്കി​യി​ൽ വി​മാ​നം ത​ക​ർ​ന്ന് ലി​ബി​യ​യു​ടെ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെഅ​ഞ്ച് പേർ മരിച്ചു

അം​ഗാ​റ: തു​ർ​ക്കി​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ലി​ബി​യ​യു​ടെ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലി​ബി​യ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ലി അ​ഹ​മ്മ​ദ് അ​ൽ ഹ​ദാ​ദി തു​ർ​ക്കി​യി​ലെ​ത്തി​യ​ത്.ഡിസംബർ 23 ചൊ​വ്വാ​ഴ്ച തു​ർ​ക്കി ത​ല​സ്ഥാ​ന​മാ​യ അം​ഗാ​റ​യി​ൽ നി​ന്ന് …

തു​ർ​ക്കി​യി​ൽ വി​മാ​നം ത​ക​ർ​ന്ന് ലി​ബി​യ​യു​ടെ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെഅ​ഞ്ച് പേർ മരിച്ചു Read More

ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു നവംബർ 24 മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍വീസുകളുടെ എണ്ണം എയര്‍ലൈന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം …

ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു Read More

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം : ദുബായ്-തിരുവനന്തപുരം വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തി

. തിരുവനന്തപുരം: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം മസ്‌കറ്റ് വിമാനത്താവളത്തിലിറക്കി. തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് നവംബർ 17 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയെത്തി. വിമാനം മൂന്നുമണിക്ക് …

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം : ദുബായ്-തിരുവനന്തപുരം വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തി Read More

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി

കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ -അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി …

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി Read More

ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

വാരണാസി | 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-6961 വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. …

ഇന്ധന ചോർച്ചയെ തുടർന്ന് 166 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി Read More

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു

ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങള്‍ …

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു Read More

തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്. സെപ്തംബർ വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ …

തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി Read More

23.42 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂർ: 23.429 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ പയ്യന്നൂർ തായങ്കേരി എം.ടി.പി. വീട്ടിൽ മഷൂദ ഷുഹൈബ് (40) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതിന് 23.42 കോടി വിലമതിക്കും. ജൂലൈ 23 ബുധനാഴ്‌ച ബാങ്കോക്കിൽനിന്ന് യുവതി അബുദാബിയിലെത്തി. …

23.42 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ Read More

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു

ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീ. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല. ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എഐ 315 വിമാനത്തിന്റെ ഓക്‌സീലിയറി പവര്‍ യൂണിറ്റി (എപിയു)ലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത് …

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു Read More