കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി
കൊല്ലങ്കോട് : വഴിയോര വില്പനകേന്ദ്രത്തില് കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി .കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം .ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ …
കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി Read More