കന്നിവോട്ടിന്റെ തിളക്കവുമായി ഹേമലതയും ഭാര്‍ഗവിയും

ഇടുക്കി : ഓരോ തിരഞ്ഞെടുപ്പിലും ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ധാരാളം കന്നിവോട്ടര്‍മാര്‍ ഉണ്ടാകും.ദേവികുളം മണ്ഡലത്തിലെ വിവിധ പോളിംഗ് കേന്ദ്രങ്ങളിലും നിരവധി കന്നിവോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് മടങ്ങി.എഞ്ചിനിയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനികളും മൂന്നാര്‍ സ്വദേശിനികളുമായ ഹേമലതയും ഭാര്‍ഗവിയും പിതാവിനൊപ്പം മൂന്നാര്‍ എം …

കന്നിവോട്ടിന്റെ തിളക്കവുമായി ഹേമലതയും ഭാര്‍ഗവിയും Read More

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട്

പ​യ്യ​ന്നൂ​ര്‍: നാളിതു​വ​രെ ബിജു എന്ന മറ്റൊരാളായി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പയ്യന്നൂർ സ്വദേശി കാ​വ്യ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വ​ന്തം ഐ​ഡ​ന്‍​റി​റ്റി​യി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ട്രാ​ന്‍​സ് ​ജെ​ന്‍​ഡ​ര്‍ എ​ന്ന് രേ​ഖ​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് കാ​വ്യ താ​നി​ഷ്​​ട​പ്പെ​ടു​ന്ന സ്വ​ത്വ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തിയത്. മു​ൻപ് ബി​ജു …

‘ബിജു’ ഒഴിവായി , കാവ്യയ്ക്കിത് കന്നി വോട്ട് Read More