റിപ്പോര്‍ട്ട്
ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ
By ന്യൂസ് ഡെസ്ക്
•
June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദില്‍ ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്നത് ഏറെ പരിചയസമ്പത്തുള്ള രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. ഇരു പൈലറ്റുകളും 9,300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി...
Read full story


