തൃശൂര്‍ വിവാഹ വേദിയില്‍ ഫസ്റ്റ് ലൈന്‍ സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍

August 6, 2020

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് ധനസഹായം നല്‍കി നവദമ്പതികള്‍. സരിന്‍- ഫെയ്ഹ ദമ്പതികളാണ് തങ്ങളുടെ വിവാഹവേദിയില്‍ വെച്ച് ട്രീറ്റ്‌മെന്റ് സെന്ററിന് സഹായം നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കറുകപ്പാടത്ത് സലീമിന്റെയും പുല്ലൂറ്റ് …