
റിപ്പോര്‍ട്ട്
മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന , മധ്യവയസ്ക്കൻ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 29, 2020
കൊച്ചി: മീന്‍ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പോലീസിൻ്റെ പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന്ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ്...
Read full story


