നാലുപേരെ സിപിഐ യില്‍ നിന്ന്  പുറത്താക്കി
റിപ്പോര്‍ട്ട്

നാലുപേരെ സിപിഐ യില്‍ നിന്ന് പുറത്താക്കി

By ന്യൂസ് ഡെസ്ക് December 8, 2020
തൃപ്പൂണിത്തുറ: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഉദയം പേരൂരില്‍ നാലുപേരെ സിപഐയില്‍ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി പിവി ചന്ദ്രബോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെട്ടിക്കാപ്പിളളി ബ്രാഞ്ച് സെക്രട്ടറി കെഎസ് പ്രതാപന്‍, ബ്രാഞ്ച് അംഗം പികെ രഘുവരന്‍, വനിതാ ബ്രാഞ്ച് അഗം സന്ധ്യാ...
Read full story