തിരുവനന്തപുരം: കിൻഫ്രയിൽ തീപിടുത്തത്തിൽ കെട്ടിടത്തിന് ഫയർഫോഴ്‌സിന്റെ എൻഒസി ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയർഫോഴ്‌സ് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും...
Read full story