കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു
കോഴിക്കോട് | പന്നിയങ്കര മേല്‍പ്പാലത്തിനു താഴെ കുണ്ടൂര്‍ നാരായണന്‍ റോഡിനു സമീപം മൂന്ന് കടകള്‍ കത്തിനശിച്ചു. പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്. .2026 ജനുവരി …
കോഴിക്കോട് പന്നിയങ്കരയിൽ തീപ്പിടുത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു Read More