റിപ്പോര്‍ട്ട്
പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്
By ന്യൂസ് ഡെസ്ക്
•
December 29, 2025
കൊച്ചി | ബിനാമി ഇടപാടില്‍ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി). ഡിസംബർ 31 ബുധനാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പാ തട്ടിപ്പിലാണ് അന്വേഷണം. നേരത്തെ അന്‍വറിന്റെ...
Read full story


