മൗറീഷ്യസില്‍ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ ഇന്ത്യയുടെ സഹായം

.ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ ഇന്ത്യയുടെ സഹായം വാഗ്‌ദാനം ചെയ്തു. മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ഉയരത്തിലെത്തിക്കാൻ തീരുമാനിച്ചതായി മോദി അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ എട്ട് ധാരണാപത്രങ്ങളിൽ …

മൗറീഷ്യസില്‍ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ ഇന്ത്യയുടെ സഹായം Read More

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണ ജോര്‍ജ് 21/06/21 തിങ്കളാഴ്ച അറിയിച്ചു. കൊവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ …

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ സംസ്ഥാന സർക്കാർ Read More

മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം

തിരുവനന്തപുരം: ടൗക്തേ ചുഴലിക്കാറ്റുമൂലം മത്സ്യബന്ധനത്തിന്‌ പോകാനാവതെ തൊഴില്‍ നഷ്ടം വന്ന മത്സ്യ തൊഴിലാളികള്‍ക്കുളള ധന സഹായം 2021 ജണ്‍ 16 ബുധനാഴ്‌ചക്കകം ലഭ്യമാകും. മെയ്‌ 13 മുതല്‍ 18 വരെയുളള ആറുദിവസങ്ങളില്‍ മത്സ്യ ബന്ധനം മുടങ്ങിയവര്‍ക്കാണ്‌ ദിവസം 200 രൂപ പ്രകാരം …

മത്സ്യതൊഴിലാളികള്‍ക്കുളള ധനസഹായം ബുധനാഴ്‌ചക്കകം Read More

കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച നടികർ സംഘത്തിന് ധന സഹായവുമായി ഐശ്വര്യയും കാർത്തികേയനും

കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സിനിമാലോകത്തെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലായ നടികർ സംഘത്തിലെ അംഗങ്ങൾക്ക് ധന സഹായവുമായി എത്തിയിരിക്കുന്നു താരങ്ങളായ ശിവകാർത്തികേയനും ഐശ്വര്യ രാജേഷും . ശിവകാർത്തികേയൻ ഒരു ലക്ഷം രൂപയും ഐശ്വര്യ അമ്പതിനായിരം രൂപയും ആണ് നൽകിയിരിക്കുന്നത്. …

കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച നടികർ സംഘത്തിന് ധന സഹായവുമായി ഐശ്വര്യയും കാർത്തികേയനും Read More

ലൈഫിൽ ഉൾപ്പെടാത്ത 10000 പട്ടികജാതി കുടുംബങ്ങൾക്ക് ധനസഹായം

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിന് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചതായി പട്ടികജാതി വികസന മന്ത്രി എ.കെ ബാലൻ അറിയിച്ചു.  മുൻ ഭവന പദ്ധതികളിൽ മുഴുവൻ ധനസഹായവും …

ലൈഫിൽ ഉൾപ്പെടാത്ത 10000 പട്ടികജാതി കുടുംബങ്ങൾക്ക് ധനസഹായം Read More