Tag: Finance Minister
കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി, കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും
ന്യൂഡൽഹി: കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും. കര്‍ഷക ക്ഷേമത്തിനായി 75,060 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. . ഗോതമ്പ് കര്‍ഷകര്‍ക്ക് …
സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് ആശ്വസിക്കാം, സിഎജി റിപ്പോർട്ട് പരസ്യമാക്കിയതിൽ ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. മൊഴികളും തെളിവും എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് എത്തിക്സ് കമ്മറ്റി ഈ നിഗമനത്തിലെത്തിയത് എന്നാണ് സൂചന. ഇതു സംബന്ധിച്ച റിപ്പോർട്ട് …
കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡില്‍ തുടര്‍നടപടികള്‍ ഉടനെ ഉണ്ടാവാനിടയില്ല. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെ നടന്ന മിന്നല്‍ പരിശോധനയില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ധനമന്ത്രി തോമസ് ഐസക് വിജിലന്‍സ് റെയ്ഡ് നടത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങളിലൂടെയല്ല സര്‍ക്കാര്‍ വിവരം അറിയേണ്ടത് …
സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടി,തോമസ് ഐസക്ക് ചെയ്തത് ഗുരുതര ചട്ടലംഘനം -രമേശ് ചെന്നിത്തല
കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണെന്നും നിയമസഭയില്‍ വെയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയുടെ മേശപ്പുറത്ത് …
മാര്‍ച്ച് 2021ന് മുന്‍പ് എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം: ബാങ്കുകളോട് ധനമന്ത്രി
ന്യൂഡല്‍ഹി: 2021 മാര്‍ച്ച് 31 നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നും ആവശ്യമുള്ളിടത്ത് പാന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു …
ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് സർക്കാരിന്റെ പ്രധാന മുൻഗണന: ധനമന്ത്രി
തിരുവനന്തപുരം: ഘടനാപരമായ പരിഷ്കാരങ്ങൾക്ക് സർക്കാർ നൽകുന്ന പ്രധാന മുൻഗണനയാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിച്ച നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നതെന്ന് ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു. മാന്ദ്യം മറികടക്കൽ പ്രക്രിയ സുഗമമാക്കുന്നതിന്, …