റിപ്പോര്‍ട്ട്
Gigil എന്ന പുതിയ വാക്ക് ഉള്‍പ്പെടുത്തി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറി
By ന്യൂസ് ഡെസ്ക്
•
March 28, 2025
മുബൈ: ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ പുതിയ വാക്ക് ഉള്‍പ്പെടുത്തി . Gigil എന്ന ഫിലിപ്പീനി വാക്കാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയില്‍നിന്ന് എടുത്തതാണ് ഈ വാക്ക്. അവർണനീയവും ചേതോഹരവുമായ ഭംഗിക്ക് ആണ് ഈ വാക്കുപയോഗിക്കുന്നത്. ഭംഗിയുള്ള ഒരാളെയോ എന്തെങ്കിലും കാണുമ്പോഴോ നമുക്ക്...
Read full story

