നടി ഖുശ്ബു തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷൊ സംഘടിപ്പിച്ചു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിക്കാനുള്ള അവസരം കൈവന്നത്. വിജയിക്കുമെന്ന് …
നടി ഖുശ്ബു തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു Read More