അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ദേശീയപാതയില്‍ അനുവദിക്കാനാകില്ല: ഹൈ​​​ക്കോ​​​ട​​​തി

 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.  ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് പ്ര​​​വ​​​ര്‍ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മം  എ​​​ങ്ങ​​​നെ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

ക​​​രി​​​ങ്ക​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും മ​​​റ്റും ഇ​​​പ്ര​​​കാ​​​രം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി

ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് പ്ര​​​വ​​​ര്‍ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മം  എ​​​ങ്ങ​​​നെ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.
ക​​​രി​​​ങ്ക​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും മ​​​റ്റും ഇ​​​പ്ര​​​കാ​​​രം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തൃ​​​ശൂ​​​ര്‍ നേ​​​ര്‍ക്കാ​​​ഴ്ച അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​ബി. സ​​​തീ​​​ശ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →