ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ ഫയലുകള്‍ ശേഷിക്കുന്ന വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  ജില്ലയിലെ എല്ലാ...
Read full story
പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ ഫയൽ നീക്കം കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻകുമാർ...
Read full story
2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ദേശീയ ഉപഭോക്തൃ...
Read full story
എറണാകുളം: ആർ ടി ഒ അദാലത്ത്
അറിയിപ്പുകള്‍

എറണാകുളം: ആർ ടി ഒ അദാലത്ത്

By ന്യൂസ് ഡെസ്ക് September 20, 2021
എറണാകുളം: എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ തീർപ്പാകാത്ത ഫയലുകളിൽ നടപടികൾ പൂർത്തീകരിക്കുന്നതിനും പരാതികളിൽ പരിഹാരം കണ്ടെത്തുന്നതിനുമായി അടുത്ത മാസം ആറാം തീയതി (06/10/21) ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷകൾ ഈ മാസം 30 ന് മുൻപായി (30/06/21) എറണാകുളം റീജണൽ ട്രാൻസ്പോർട്ട്...
Read full story
തിരുവനന്തപുരം: റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഇതിനായി ഫയൽ അദാലത്ത് നടത്തും. സെക്രട്ടേറിയറ്റിലെ ഫയലുകളാവും ആദ്യം തീർപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇതിന് റവന്യു മന്ത്രിയും...
Read full story
പ്രവാസി കമ്മീഷൻ സിറ്റിംഗ് മാറ്റി
അറിയിപ്പുകള്‍

പ്രവാസി കമ്മീഷൻ സിറ്റിംഗ് മാറ്റി

By ന്യൂസ് ഡെസ്ക് March 15, 2021
തൃശ്ശൂർ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 16 നും 17നുംനടത്താനിരുന്ന ഫയൽ അദാലത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി.
Read full story