ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി.

തിരുവനന്തപുരം :  നിയമസഭ പാസാക്കിയ ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി. ഭേദഗതി പാസാക്കി ഒരുവര്‍ഷത്തിന്‌ ശേഷമാണ്‌ ചട്ടങ്ങളൊരുങ്ങുന്നത്‌.1960 ലെ ഭൂപതിവ്‌ നിയമം ഭേദഗതി ചെയ്‌ത്‌ 2023 സെപ്‌റ്റംബറിലാണ്‌ ഗവണ്മെന്റ്‌ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) നിയമം കൊണ്ടുവന്നത്‌. റവന്യു വകുപ്പ്‌ തയാറാക്കിയ ചട്ടങ്ങള്‍ …

ഭൂപതിവ്‌ നിയമഭേദഗതിക്ക്‌ ചട്ടങ്ങള്‍ തയാറായി. Read More

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ

സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിങ് ഡയറക്ടർ ഹരികിഷോർ ഐ.എ.എസ് അറിയിച്ചു. 64 സംരംഭകർക്കാണ് ഇതുവരെ വായ്പ നൽകിയത്. സംസ്ഥാനത്ത് …

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ Read More

ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ രണ്ടാംഘട്ട അലോട്ട്‌മെന്റ്

ബി.എസ്സ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഡിസംബർ ആറിനകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് …

ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ രണ്ടാംഘട്ട അലോട്ട്‌മെന്റ് Read More

ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി നവംബര്‍ 13: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് ക്യാമ്പസ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. ഐഎച്ച്എ മാനുവല്‍ പരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ് …

ജെഎന്‍യു ക്യാമ്പസ് അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം Read More