ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന
ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും …
ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന Read More