റിപ്പോര്‍ട്ട്
തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
March 25, 2025
നാഗര്‍കുര്‍നൂല്‍ | തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിരുന്നത്. മാര്‍ച്ച് ഒമ്പതിന് ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടിയിരുന്നു. കാണാതായ മറ്റ് ആറ്...
Read full story

