കോഴിക്കോട്ട്‌ അച്ഛനും മകളും സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍

August 2, 2021

കോഴിക്കോട്‌ : പിതാവിനെയും മകളെയും സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന്‌ റോഡില്‍ ഒയാസിസില്‍ കാലിക്കറ്റ്‌ എയര്‍പോര്‍ട്ട്‌ റിട്ട. ടെക്‌നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61),ശാരിക (31) എന്നിവരരാണ്‌ മരിച്ചത്‌. 2021 ആഗസ്റ്റ്‌ 1ന്‌ വൈകിട്ട മൂന്നരയോടെയാണ്‌ രണ്ടുകിടപ്പുമുറികളിലായി …