
റിപ്പോര്‍ട്ട്
ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായിമാർ തലശ്ശേരിയിൽ
By ന്യൂസ് ഡെസ്ക്
•
November 6, 2021
കണ്ണൂർ: എട്ട് വർഷത്തിന് ശേഷം ഫസൽ വധക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലെത്തി.ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് തിരിച്ചെത്താനായത്.എട്ട് വർഷമായി ഇരുവരും എറണാകുളത്തായിരുന്നു താമസം. ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇരുവരെയും സ്വീകരിച്ചു. വൈകിട്ട്...
Read full story



