പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട് | ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന …

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ Read More

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ

കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ …

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ Read More

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം

പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച്‌ പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി …

ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം Read More

ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ

.തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയില്‍ ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിട ഏലം കർഷകർക്ക് ഇതിന്‍റെ ഗുണം ലഭ്യമാകുമെന്നാണ് സർക്കാർ വിശദീകരണം. നിലവിലുണ്ടായിരുന്ന സർക്കാർ മാനദണ്ഡങ്ങള്‍ പ്രകാരം കുറഞ്ഞത് ഒരു …

ഏലം കൃഷി ഇൻഷ്വർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കറാക്കി സർക്കാർ Read More

കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്

ഇംഫാല്‍: കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർ കർക്കശ നടപടി നേരിടേണ്ടിവരുമെന്നും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. കാംഗ്പോക്പി ജില്ലയില്‍ സായുധരായ കറുപ്പുചെടി കൃഷിക്കാർ പോലീസുകാരെയും വോളന്‍റിയർമാരെയും ആക്രമിച്ചതോടെയാണ് ഉറപ്പുമായി സർക്കാർ രംഗത്തെത്തിയത്. പോലീസും ലഹരിമാഫിയയും ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ മഖൻ ഗ്രാമത്തില്‍ …

കറുപ്പ് ചെടി കൃഷിചെയ്യുന്നത് കുറ്റകരമെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് Read More

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി

അബുദാബി : അബുദാബിയില്‍ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു.പൊതുജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി അഗ്രികള്‍ച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം. നിലവിലുളള അരളി ചെടികള്‍ ആറുമാസത്തിനുള്ളില്‍ നശിപ്പിക്കണമെന്നും ഇത്തരം ചെടികള്‍ പൊതുജനങ്ങള്‍ സ്പർശിക്കരുതെന്നും അഗ്രികള്‍ച്ചർ ആന്റ് ഫുഡ് …

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ച് അബുദാബി Read More

ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി

സർക്കാരിൻറെ ഒരു വർഷം തികയുന്ന വേളയിലാണ് വനത്തെയും ജനത്തെയും സംരക്ഷിച്ചതിൻറെ രേഖാചിത്രം ലേഖന രൂപത്തിൽ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇത്തരം മന്ത്രി ലേഖനങ്ങൾ ഒന്നും സാധാരണ വായനക്കാർ വായിക്കാറില്ലാത്തതിനാൽ ഉള്ളടക്കത്തിൽ എന്തുപറഞ്ഞാലും പേടിക്കേണ്ടതുമില്ല. ചോദിക്കാതിരിക്കാനാവില്ല ജനദ്രോഹം  മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അഞ്ചരയ്ക്കും കോപ്പിനുമുള്ളതിനേ …

ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി Read More

വരൂ കൃഷിയെ അടുത്തറിയാം; ഇവിടെയുണ്ട് ജൈവ പച്ചക്കറികൾ

നല്ല മധുരമുള്ള തണ്ണിമത്തൻ, കീടനാശിനി തളിക്കാത്ത പച്ചക്കറികൾ.. വരൂ ഇതിലേ. രണ്ടാം പിണറായി സർക്കാരിന്റെ  ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ എക്‌സിബിഷനിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സ്റ്റാളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ മുതൽ നെല്ല് കുത്തിയെടുക്കുന്ന യന്ത്രം …

വരൂ കൃഷിയെ അടുത്തറിയാം; ഇവിടെയുണ്ട് ജൈവ പച്ചക്കറികൾ Read More

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

എറണാകുളം: തീര്‍ത്ഥാടനത്തിന് പേരുകേട്ട ചോറ്റാനിക്കര, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് സംസാരിക്കുന്നു… സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സംരംഭങ്ങളിലൂടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ശ്രമിച്ചുകൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. നിലവില്‍ …

എറണാകുളം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാന്‍ ഒരുങ്ങി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് Read More

എറണാകുളം: കൃഷിക്കും മാലിന്യസംസ്‌കരണത്തിനും  ഊന്നല്‍ നല്‍കി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

എറണാകുളം: കോതമംഗലം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വാരപ്പെട്ടി. വാരപ്പെട്ടി ഗ്രാമപഞ്ചാത്തില്‍ 13 വാര്‍ഡുകളാണുള്ളത്. പഞ്ചായത്തിലെ ആകെ ജനസംഖ്യ 21,000 ആണ്. നിലവില്‍ വാരപ്പെട്ടി പഞ്ചായത്തിന്റെ സാരഥ്യം വഹിക്കുന്നത് പി.കെ ചന്ദ്രശേഖരന്‍ നായരാണ്. സര്‍ക്കാരിന്റെ സഹായത്തോടെ നടത്തുന്ന പഞ്ചായത്തിലെ …

എറണാകുളം: കൃഷിക്കും മാലിന്യസംസ്‌കരണത്തിനും  ഊന്നല്‍ നല്‍കി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് Read More