മുപ്പതോളം കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍
തെലങ്കാന: 30 ഓളം കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുരങ്ങുകളെ വിഷം നല്‍കി കൊലപ്പെടുത്തിയാണെന്ന് സംശയിക്കുന്നു. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയില്‍ ശാനികാപുരം ഗ്രാമത്തിലെ ചെറുകുന്നിലാണ് സംഭവം. വനം വകുപ്പും പോലീസും അന്വേഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു …
മുപ്പതോളം കുരങ്ങുകളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ Read More