കാർഷിക ബില്ലുകൾക്കെതിരെ പാർലമെൻറ് പുറത്ത് പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര ഗവൺമെൻറിൻ്റെ 3 കാർഷിക ബില്ലുകൾക്കെതിരെ നാല് സംസ്ഥാനങ്ങളിലെ കർഷക സംഘടനാ പ്രതിനിധികൾ പാർലമെൻറ് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹരിയാന പഞ്ചാബ് ഉത്തർപ്രദേശ് രാജസ്ഥാനിലെ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കർഷക വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് …

കാർഷിക ബില്ലുകൾക്കെതിരെ പാർലമെൻറ് പുറത്ത് പ്രതിഷേധം Read More