ജില്ലാ പട്ടയമേളയിലേക്ക് പെരുമ്പെട്ടിയിലെ കർഷക പ്രതിഷേധ മാർച്ച്

പത്തനംതിട്ട : പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നിന്ന് ജില്ലാ പട്ടിയെ മേളയിലേക്ക് പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. പൊന്തൻപുഴ സമരത്തിൻറെ 1451ാം ദിവസമായ 2022 ഏപ്രിൽ 25, തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2. 30 -നാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത് …

ജില്ലാ പട്ടയമേളയിലേക്ക് പെരുമ്പെട്ടിയിലെ കർഷക പ്രതിഷേധ മാർച്ച് Read More

ഇന്ന് മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി: നാളെ വിജയദിവസം ആഘോഷിച്ച് നാടുകളിലേക്ക് മടങ്ങാന്‍ കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിച്ചതോടെ, പ്രക്ഷോഭങ്ങളുടെ ഭാഗമായി മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.നാളെ വിജയ ദിവസം ആഘോഷിക്കുന്ന കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും.ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ആണ് ഒരു വര്‍ഷത്തില്‍ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന …

ഇന്ന് മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി: നാളെ വിജയദിവസം ആഘോഷിച്ച് നാടുകളിലേക്ക് മടങ്ങാന്‍ കര്‍ഷകര്‍ Read More

കര്‍ഷക സമരം അവസാനിക്കുമോ: തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും മിനിമം താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന സമരം പിന്‍വലിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍.താങ്ങുവില, പോലീസ് കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണിത്. വിവാദകാര്‍ഷിക നിയമങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. കേന്ദ്രം മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍ …

കര്‍ഷക സമരം അവസാനിക്കുമോ: തീരുമാനം ഇന്നറിയാം Read More

കര്‍ഷക സമരം: സംഘടനകളുടെ അന്തിമ യോഗം ഇന്ന് സിംഘുവില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം ഇന്ന്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച …

കര്‍ഷക സമരം: സംഘടനകളുടെ അന്തിമ യോഗം ഇന്ന് സിംഘുവില്‍ Read More

സമരത്തിന്റെ വാർഷികദിനത്തിൽ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ 26/11/21 വെള്ളിയാഴ്ച പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചാകും പ്രതിഷേധം. കാർഷികനിയമങ്ങൾ പിൻവലിച്ചതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. കർഷകർ മുന്നോട്ടുവച്ച എല്ലാ …

സമരത്തിന്റെ വാർഷികദിനത്തിൽ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ Read More

സമരത്തില്‍ നിന്നു പിന്മാറാന്‍ ആറ് ഉപാധികള്‍ വച്ച് കര്‍ഷകര്‍

ലഖ്നൗ: സമര രംഗത്തുനിന്നു പിന്മാറാന്‍ ആറ് ഉപാധികള്‍ മുന്നോട്ടുവച്ച് സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്ത്.മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കരടു െവെദ്യുതി ബില്‍(202020/21) പിന്‍വലിക്കുക, വിള കത്തിക്കല്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കുമേല്‍ പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കുക, കര്‍ഷക പ്രക്ഷോഭത്തില്‍ …

സമരത്തില്‍ നിന്നു പിന്മാറാന്‍ ആറ് ഉപാധികള്‍ വച്ച് കര്‍ഷകര്‍ Read More

വര്‍ഷങ്ങളോളം സമരം ചെയ്യാനും മടിക്കില്ല: 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചെന്ന് സംയുക്ത കര്‍ഷക യൂണിയന്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത കര്‍ഷക യൂണിയന്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29 നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് ചെയ്യുമെന്നും …

വര്‍ഷങ്ങളോളം സമരം ചെയ്യാനും മടിക്കില്ല: 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചെന്ന് സംയുക്ത കര്‍ഷക യൂണിയന്‍ Read More

ഇനി വിളകള്‍ പാര്‍ലമെന്റിനു മുന്നില്‍ വില്‍ക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളില്‍നിന്ന് ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കി തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എവിടെയും വില്‍ക്കാമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. …

ഇനി വിളകള്‍ പാര്‍ലമെന്റിനു മുന്നില്‍ വില്‍ക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് Read More

സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

ഡല്‍ഹി:  സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്. സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് …

സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി Read More

ലഖിംപൂർ അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിന് പരാതി

ലഖ്നൗ: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ ഖേരി അക്രമസംഭവങ്ങളിൽ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് പരാതി നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി എസ് …

ലഖിംപൂർ അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിന് പരാതി Read More