ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ ഗാസിപൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക നിയമത്തിനെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. ഗാസിപൂരില്‍ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയില്‍ കശ്‌മീര്‍ സിങ്ങിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ...
Read full story