ഹൈദരാബാദ്: വ്യാജ ജോലിവാഗ്ദാനത്തിൽ വഞ്ചിതരായ 16 ഇന്ത്യക്കാർ മ്യാൻമർ-തായ്ലൻഡ് അതിർത്തിയിൽ അടിമപ്പണിയിൽ തുടരുന്നുവെന്ന് സൂചന. മൂന്ന് ഹൈദരാബാദ് സ്വദേശികൾ ഉൾപ്പെടെയുളള ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസസുദ്ദീൻ ഒവൈസി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു. പാസ്പോർട്ടും ഫോണും ഉൾപ്പെടെ...
Read full story

