കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം | സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് …

കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല Read More

ഒരു വര്‍ഷം കൂടി സമയം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര നിയമ മന്ത്രാലയം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 മാര്‍ച്ച് 31 ആണ് ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. നേരത്തെ നല്‍കിയ സമയപരിധി ഈ വര്‍ഷം ഏപ്രില്‍ …

ഒരു വര്‍ഷം കൂടി സമയം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണം Read More

കളളവോട്ടുചെയ്യാനെത്തി പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌

കൊച്ചി: തൃക്കാക്കരയില്‍ കളളവോട്ട ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ . പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ ആണ്‌ പിടിയിലായത്‌. ഇയാള്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവാണെന്ന്‌ ഡിസിസി ആരോപിച്ചു. പൊന്നുരുന്നി ക്രിസ്റ്റ്യന്‍ കോണ്‍വെന്റ്‌ സ്‌കൂളിലെ ബൂത്തിലാണ്‌ സ്ഥലത്തില്ലാതിരുന്ന സഞ്‌ജു എന്ന …

കളളവോട്ടുചെയ്യാനെത്തി പിടിയിലായത്‌ ഡിവൈഎഫ്‌ഐ നേതാവെന്ന്‌ കോണ്‍ഗ്രസ്‌ Read More