ഫൈസല്‍ വധക്കേസിലെ പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടൂകാര്‍ ആരോപിക്കുന്നു. തിരൂരങ്ങാടി പളളിപ്പടി സ്വദേശി തയ്യില്‍ അപ്പു(65) ആണ് ഇരുകൈകളും ബന്ധിച്ച് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാതായിരുന്നു. ഫൈസല്‍ വധക്കേസിലെ …
ഫൈസല്‍ വധക്കേസിലെ പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ Read More