തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുളളതായി നാട്ടൂകാര്‍ ആരോപിക്കുന്നു. തിരൂരങ്ങാടി പളളിപ്പടി സ്വദേശി തയ്യില്‍ അപ്പു(65) ആണ് ഇരുകൈകളും ബന്ധിച്ച് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാതായിരുന്നു. ഫൈസല്‍ വധക്കേസിലെ...
Read full story