തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു...
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​രും മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. സം​​​വ​​​ര​​​ണ അ​​​നു​​​പാ​​​തം 100 കി​​​ലോ​​​യ്ക്ക് 68 കി​​​ലോ​​​ഗ്രാം എ​​​ന്ന​​​തി​​​നു പ​​​ക​​​രം 64.5 കി​​​ലോ​​​ഗ്രാം...
Read full story
ഷിങ്ടണ്‍ | ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും...
Read full story
തിരുവനന്തപുരം \ ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തില്‍...
Read full story
റിപ്പോര്‍ട്ട്

ആശപ്രവര്‍ത്തകരുടെ സമരം : മന്ത്രിതല ചർച്ച വിഫലം

By ന്യൂസ് ഡെസ്ക് April 3, 2025
തിരുവനന്തപുരം | സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശപ്രവര്‍ത്തകരുമായി മന്ത്രി തലത്തില്‍ ഇന്ന് (ഏപ്രിൽ 3)നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി.ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറെന്നും...
Read full story
തിരുവനന്തപുരം: പാടിപ്പുകഴ്ത്തുന്നവരില്‍ ഒരാള്‍പോലും പിണറായി വിജയന്‍ ഒരു മനുഷ്യനാണ് എന്നു പറയാന്‍ തയാറാകുന്നില്ല എന്നത് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയുടെയും സിപിഎമ്മിന്‍റെയും വര്‍ഗീയതയെ തോല്‍പ്പിച്ചാണു താന്‍ നിയമസഭയിലെത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.പറഞ‍്ഞു. നിയമസഭയിലെ...
Read full story
പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച്‌ പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും...
Read full story
കൊല്ലം : മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സർക്കാരിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായെന്ന വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം.അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സംസ്ഥാന മന്ത്രിസഭ...
Read full story
കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി...
Read full story
ഡല്‍ഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ "ഇന്ത്യ'' സഖ്യത്തിനൊപ്പം നിന്ന ജനങ്ങള്‍ക്കു നന്ദി അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ദ് സോറനും ജെഎംഎം- കോണ്‍ഗ്രസ് പ്രവർത്തകർക്കും അഭിനന്ദനം നേരുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നതായി...
Read full story